കാലാവസ്ഥ അറിയിപ്പ് (20-11-2021)

Add a review

നവംബർ 20, 22, 23, 24 തീയതികളിൽ കേരളത്തിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ശക്തമായ (24 മണിക്കൂറിൽ 7 – 11 സെന്റീമീറ്റർ) മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Leave a Reply