ഒമിക്രോൺ; പരസ്യപ്രതികരണം പാടില്ലെന്ന് ഡിഎംഒമാർക്ക് നിർദേശം നൽകി മന്ത്രി വീണാ ജോർജ്

Add a review

തിരുവനന്തപുരം : ഒമിക്രോൺ പരസ്യപ്രതികരണം പാടില്ലെന്ന് ഡിഎംഒമാർക്ക് നിർദേശം നൽകി മന്ത്രി വീണാ ജോർജ്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് ഡി.എം.ഒയ്‌ക്ക് ആരോഗ്യമന്ത്രി കാരണം കാണിക്കല്‍ നോട്ടിസ് നൽകി . ഒമിക്രോണ്‍ സംബന്ധിച്ച് അനാവശ്യ ഭീതിപരത്തിയതിനാണ് വിശദീകരണം തേടിയത്. ആരോഗ്യപ്രവര്‍ത്തകന്റെ സ്രവം പരിശോധനയ്‌ക്ക് അയച്ചതായി ഡി.എം.ഒ പറഞ്ഞിരുന്നു . കൊറോണ മരണക്കണക്കിൽ കേന്ദ്രം തെറ്റിദ്ധരിപ്പിക്കുന്നുവെന്നും വീണാ ജോർജ് ആരോപിച്ചു .

Leave a Reply