എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ” ; ഭാവനയെ ആശ്വസിപ്പിച്ച് മഞ്ജു വാര്യർ

Add a review

മലയാള സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ഭാവനയും മഞ്ജു വാര്യരും സംയുക്ത വർമ്മയും. സിനിമയ്ക്ക് അപ്പുറത്താണ് ഇവരുടെ സൗഹൃദം. തിരക്കുകൾക്കിടയിലും ഒന്നിച്ച് ചേരാനും സന്തോഷങ്ങൾ പങ്കുവെയ്ക്കാനുമൊക്കെ സമയം കണ്ടെത്താറുണ്ട്. മഞ്ജു സിനിമയിൽ നിന്ന് മാറി നിന്ന സമയത്തായിരുന്നു സംയുക്തയും ഭാവനയും വെള്ളിത്തിരയിൽ സജീവമാവുന്നത്. പിന്നീട് വിവാഹത്തോടെ സംയുക്തയും അഭിനയത്തിന് ഇടവേള കൊടുക്കുകയായിരുന്നു. എന്നാൽ ഭാവന ചെറിയ സമയം കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമ ലോകത്തും തന്റേതായ സ്ഥാനം ഉറപ്പിച്ചു. ഇപ്പോൾ കന്നഡയിലെ മുൻനിര നായികമാരിൽ ഒരാളാണ് ഭാവന. വിവാഹത്തിന് ശേഷം മലയാള സിനിമയിൽ നിന്ന് പൂർണ്ണമായും താരം വിട്ടു നിൽക്കുകയാണ് ഭാവന

ഇപ്പോഴിത സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് ഭാവന പങ്കുവെച്ച ഒരു പോസ്റ്റാണ്. സൗഹൃദത്തിന് അത്രയധികം വില കൊടുക്കുന്ന നടി കൂട്ടുകാരുമൊത്തുള്ള യാത്രയെ കുറിച്ചുള്ള ആഗ്രഹമാണ് പങ്കുവെച്ചിരിക്കുന്നത്.

”താനും സുഹൃത്തുക്കളും ചേർന്ന് നൂറോളം യാത്രകൾ പ്ലാൻ ചെയ്തുവെന്നും എന്നാൽ ഒന്നും പോലും നടന്നില്ല എന്നായിരുന്നു ഭാവനയുടെ വാക്കുകൾ. ചിരിക്കുന്ന ഇമോജിക്കൊപ്പമാണ് താരങ്ങളായ രമ്യ നമ്പീശൻ, ശിൽപ ബാല, മഞ്ജു വാര്യർ, സംയുക്ത വർമ എന്നുവരെ മെൻഷൻ ചെയ്തു കൊണ്ട് പോസ്റ്റ് പങ്കുവെച്ചത്. ഇതിന് ഉഗ്രൻ മറുപടിയുമായി മഞ്ജുവും എത്തിയിരുന്നു. ” എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.. എന്നിരുന്നു മഞ്ജുവിന്റെ മറുപടി. താരങ്ങളുടെ കമന്റുകൾ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയായി ഭാവന ഇത് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

കൂടുതൽ ജില്ലാ വാർത്തകൾ അറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്തു ജോയിൻ ചെയ്യാവുന്നതാണ്

• തിരുവനന്തപുരം : https://chat.whatsapp.com/Fiy6HmK2PRHA6vYipImV3V

• കൊല്ലം : https://chat.whatsapp.com/G57Mx1Wd56m4YwZZsAoJD1

• പത്തനംതിട്ട : https://chat.whatsapp.com/GWae3oiq3ZH4pvtO8AYqYK

• ആലപ്പുഴ : https://chat.whatsapp.com/LaWhXufUaLxIV0rYfuyrVk

• കോട്ടയം : https://chat.whatsapp.com/Bg69Pmf2pFj3y4pFLHOkKn

• ഇടുക്കി : https://chat.whatsapp.com/KElpGN6IpGdBGptvRlpq9p

• എറണാകുളം : https://chat.whatsapp.com/C815I6Ip3wP9zZjZhdymX1

• തൃശ്ശൂര് : https://chat.whatsapp.com/F3TwUV5gbcKLaZ9keGIRU1

• പാലക്കാട് : https://chat.whatsapp.com/LAw5rrJmG1H3VaA8nZtNd8

• മലപ്പുറം : https://chat.whatsapp.com/IGUMB29EeC1AX4GlB7bvyZ

• വയനാട് ; https://chat.whatsapp.com/J9ceqYePTH25bO7pJQhOAb

• കോഴിക്കോട് : https://chat.whatsapp.com/DBKUTIfQYLgHif2ATg69DW

• കണ്ണൂര് : https://chat.whatsapp.com/FA2WmvcmoV3CgLAIzIj3gk

• കാസര്ഗോോഡ് : https://chat.whatsapp.com/EKWbE9YejQ6B2BzG90iKUl

Leave a Reply