എം.ബി.എ. സീറ്റൊഴിവ്

Add a review

കോഴിക്കോട് : കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കണ്ണഞ്ചേരി സ്കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ ഒന്നാംവർഷ എം.ബി.എ.ക്ക്‌ സംവരണ വിഭാഗത്തിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 30-നുള്ളിൽ കോളേജുമായി ബന്ധപ്പെടണം. ഫോൺ: 0495 2323748

Leave a Reply