അധ്യാപക ഒഴിവ്

Add a review

പേരാമ്പ്ര : (Kozhikode ) പാലേരി വടക്കുമ്പാട് എച്ച്.എസ്.എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ‘സോഷ്യൽ വർക്കി’ൽ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച 24-ന് രാവിലെ 10.30-ന്

വളാഞ്ചേരി : (Malappuram ) പേരശ്ശനൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ, എൽ.പി. വിഭാഗം ജൂനിയർ അറബിക് ടീച്ചർ, എഫ്.ടി.എം. അഭിമുഖം വ്യാഴാഴ്ച പത്തരയ്ക്ക്‌ നടക്കും.

മഞ്ചേരി : (Malappuram ) കാരക്കുന്ന് ജി.എച്ച്.എസ്.എസിൽ ഹൈസ്‌കൂൾ വിഭാഗം ഇംഗ്ലീഷ്, സോഷ്യൽ സയൻസ് അധ്യാപക അഭിമുഖം ചൊവ്വാഴ്ച രാവിലെ 10.30-ന്.

കരുളായി : (Malappuram )പുള്ളിയിൽ ഗവ. യു.പി. സ്‌കൂളിൽ ഒഴിവുള്ള കായികാധ്യാപക തസ്തികയിലേക്ക് അഭിമുഖം ശനിയാഴ്‌ച 11-ന്.

Leave a Reply