അധ്യാപക ഒഴിവ്

Add a review

വളയം : വളയം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക നിയമനത്തിന് ചൊവ്വാഴ്ച 10 മണിക്കും, ഫുൾടൈം മിനിയൽ തസ്തികയിലേക്ക്‌ 12 മണിക്കും കൂടിക്കാഴ്ച നടത്തും. രണ്ടുഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമേ അഭിമുഖത്തിൽ പങ്കെടുക്കാൻ അവസരമുള്ളൂ.

കാളികാവ് : അഞ്ചച്ചവിടി ഗവ. ഹൈസ്‌കൂളിൽ ഗണിതാധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം തിങ്കളാഴ്‌ച 2.30-ന് നടക്കും.

തേഞ്ഞിപ്പലം : ചേളാരി ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ വി.എച്ച്.എസ്.ഇ.യിൽ കെമിസ്ട്രി അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്‌ച ഏഴിന് 10.30-ന് വി.എച്ച്.എസ്.ഇ. ഓഫീസിൽ.

 

Leave a Reply