അധ്യാപക ഒഴിവ്

Add a review

അധ്യാപക ഒഴിവ് (Kozhikode) Post-Date: 27-11-2021

കുറ്റ്യാടി : മൊകേരി ഗവ. കോളേജിൽ ഗണിതശാസ്ത്ര വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം നവംബർ 29-ന് 11 മണിക്ക്.

അഴിയൂർ : ജി.എം.ജെ.ബി. എൽ.പി. സ്കൂളിലെ താത്‌കാലിക അധ്യാപകനിയമനത്തിനുള്ള അഭിമുഖം 29- ന് രണ്ടുമണിക്ക് നടക്കും.

വടകര : പുതുപ്പണം ജെ.എൻ.എം.ജി.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ ബയോളജി അധ്യാപക ഒഴിവുണ്ട്. അഭിമുഖം 29-ന് പത്തുമണിക്ക്.

പെരുമണ്ണ : പെരുമണ്ണ എ.എൽ.പി. സ്കൂളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യത: ടി.ടി.സി./ഡി.ഇഎൽ.ഇഡി/കെ.ടെറ്റ്. ഫോൺ: 9497080809

Leave a Reply