അധ്യാപക ഒഴിവുകൾ

Add a review

ഒഴിവുകൾ – മലപ്പുറം

വളാഞ്ചേരി എംഇഎസ് കെവിഎം കോളജിൽ ബോട്ടണി വിഷയത്തിന് അധ്യാപകന്റെ ഒഴിവുണ്ട്. അഭിമുഖം ജൂലൈ 4ന് 10ന്.

താനൂർ കാട്ടിലങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ കൊമേഴ്‌സ്, ഹിസ്റ്ററി, ബോട്ടണി, സുവോളജി അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂലൈ ഒന്നിന് 10ന്.

ഒഴിവുകൾ- പാലക്കാട്

അഗളി – പുതൂർ ജിടിഎച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ മലയാളം, സുവോളജി, കൊമേഴ്സ് (ജൂനിയർ) താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച ജൂലൈ ഒന്നിനു 11ന് സ്കൂളിൽ നടക്കും. 04924 211323.

പട്ടാമ്പി – പെരുമുടിയൂർ ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി( ജൂനിയർ ),ഇക്കണോമിക്സ് (ജൂനിയർ ).കോമേഴ്സ്(സീനിയർ ), ബോട്ടണി(സീനിയർ ) വിഷയങ്ങളിൽ അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്.കൂടിക്കാഴ്ച ജൂലൈ ഒന്നിനു 11ന് സ്കൂളിൽ നടക്കും

Leave a Reply