അധ്യാപകരെ നിയമിക്കുന്നു

Add a review

MALAPPURAM

അരിമ്പ്ര : ഗവ. ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി. ഇംഗ്ലീഷ് (സീനിയർ), സോഷ്യോളജി (ജൂനിയർ) അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം 23-ന് രാവിലെ 10-ന്. ഫോൺ:9946429265.

ഒതുക്കുങ്ങൽ : ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എച്ച്.എസ്.എസ്.ടി. അറബിക് (സീനിയർ) അധ്യാപക അഭിമുഖം 23-ന് ഉച്ചയ്ക്ക് 2.30-ന് നടക്കും. ഫോൺ: 0483 2839492.

Leave a Reply